ക​ഠി​ന​മ​ല്ല പ​ഠ​നം, അ​റി​വ​ര​ങ്ങാ​യി ‘മി​ക​വു​ത്സ​വം'
Sunday, March 26, 2023 6:58 AM IST
ക​ണ്ണൂ​ർ: ക​ഠി​ന​മാ​യ പ​ഠ​ന രീ​തി​ക​ളെ ല​ളി​ത​മാ​ക്കു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍...​അ​റി​വ് തേ​ടി ക്ലാ​സ് മു​റി​ക്ക് പു​റ​ത്തേ​ക്കു​ള്ള സ​ഞ്ചാ​രം...​ക​ളി​ച്ചും ര​സി​ച്ചു​മു​ള്ള പ​ഠ​ന രീ​തി..​.ഇ​ങ്ങ​നെ അ​ക്കാ​ദ​മി​ക് മി​ക​വി​ന്‍റെ പു​തു ത​ല​ങ്ങ​ള്‍ തു​റ​ക്കു​ക​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഡ​യ​റ്റും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാത​ല മി​ക​വു​ത്സ​വം.

പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ക്കാ​ദ​മി​ക് മി​ക​വു​ക​ള്‍ ക​ണ്ടെ​ത്താ​നും അം​ഗീ​കാ​രം ന​ല്‍​കാ​നു​മാ​ണ് ജി​ല്ല​യി​ലെ പ്രൈ​മ​റി, ഹൈ​സ്‌​കൂ​ള്‍ എ​ന്നി​വ​യെ പ​ങ്കെ​ടു​പ്പി​ച്ച് മി​ക​വു​ത്സ​വം 2023 ന​ട​ത്തി​യ​ത്. സ​ബ് ജി​ല്ല​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 15 പ്രൈ​മ​റി സ്‌​കൂ​ളു​ക​ളും മൂ​ന്ന് വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ആ​റ് ഹൈ​സ്‌​കൂ​ളു​ക​ളും ക​ണ്ണൂ​ര്‍ ശി​ക്ഷ​ക് സ​ദ​നി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല റി​പ്പോ​ര്‍​ട്ടിം​ഗി​ല്‍ പ​ങ്കെ​ടു​ത്തു.

പ്രൈ​മ​റി ത​ല​ത്തി​ല്‍ ഒ​ന്ന്, ര​ണ്ട് മൂ​ന്ന് സ്ഥാ​ന​ക്കാ​ര്‍​ക്കും ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍​ക്കു​മാ​ണ് സ​മ്മാ​നം ന​ല്‍​കു​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​കെ. ര​ത്‌​ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ര്‍ ഡി​ഡി​ഇ വി.​എ.​ ശ​ശീ​ന്ദ്ര​വ്യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ​ഡി​പി​സി ഇ.​സി.​വി​നോ​ദ്, ക​ണ്ണൂ​ര്‍ നോ​ര്‍​ത്ത് എ​ഇ​ഒ കെ.​പി.​ പ്ര​ദീ​പ് കു​മാ​ര്‍, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.വി. പ്ര​ദീ​പ​ന്‍, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ വി.​വി.​ പ്രേ​മ​ജ​ന്‍, ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ ഡോ. ​കെ.​പി.​രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.