മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം: യോ​ഗം ചേ​ർ​ന്നു
Saturday, March 25, 2023 1:03 AM IST
ച​പ്പാ​ര​പ്പ​ട​വ്: വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം, വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം എ​ന്നീ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പ​ന​ത​ല മേ​ധാ​വി​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത കേ​ര​ളം മി​ഷ​ൻ ബ്ലോ​ക്ക് ത​ല ആ​ർ​പി​വി സ​ഹ​ദേ​വ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​മൈ​മൂ​ന​ത്ത്, ജി. ​അ​ജ​യ​കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ശി​വ​ദാ​സ​ൻ, വി​ഇ​ഒ ടി.​വി.​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും സ്ഥാ​പ​ന ശു​ചീ​ക​ര​ണം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ച​ട​ങ്ങു​ക​ളി​ൽ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ പ്ലേ​റ്റ്, ,ഗ്ലാ​സ് മു​ത​ലാ​യ​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല. ഓ​ഫീ​സു​ക​ൾ ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​നും ഹ​രി​താ​ഭ​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.