ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ 2.26 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി
Saturday, March 25, 2023 1:03 AM IST
ക​രു​വ​ഞ്ചാ​ൽ: ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ 2022-23 എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ലും പ്ര​ത്യേ​ക വി​ക​സ​ന പ​ദ്ധ​തി​യി​ലും ഉ​ൾ​പ്പെ​ടു​ത്തി 2.26 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യ​താ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.
അ​പ്പ​ർ കാ​ലാ​ങ്കി മേ​ല​ത്തും​കു​ന്ന് റോ​ഡ് (15 ല​ക്ഷം), അ​ഞ്ചാം ക​മ്പ​നി കോ​ച്ചേ​രി പാ​ലം റോ​ഡ് (12 ല​ക്ഷം), ക​യ​നി-​കൊ​മ്പ​ൻ​പാ​റ റോ​ഡ് (15 ല​ക്ഷം), പെ​രു​മ്പ​ള്ളി ക​രു​മ​ങ്ക​യം റോ​ഡി​ൽ യു​പി സ്കൂ​ളി​നു സ​മീ​പം ക​ലു​ങ്ക് (12 ല​ക്ഷം), പീ​ടി​ക​ക്കു​ന്ന് ക​മ്പി​പാ​ലം-​ആ​ന​പ്പാ​റ റോ​ഡി​ൽ ക​ല്ലു​ങ്ക് (10 ല​ക്ഷം), കൊ​യ്യം എ​ൽ​പി സ്കൂ​ൾ മു​ന​മ്പ് ക​ട​വ് റോ​ഡ് (10 ല​ക്ഷം),
കു​ള​ത്തൂ​ർ പു​റ്റ​ട​ക്കം-​വ​ട്ട​പ്പാ​റ റോ​ഡ് (10 ല​ക്ഷം), അ​ഞ്ച​ങ്ങാ​ടി-​തോ​പ്പി​ലാ​യി റോ​ഡ് (10 ല​ക്ഷം), സ്വാ​മി മ​ഠം-​വെ​ള്ളാ​യി​ത​ട്ട് റോ​ഡ് (10 ല​ക്ഷം), മ​ണ്ഡ​ളം ടൗ​ൺ സെ​ന്‍റ് ജോ​ർ​ജ് ന​ഗ​ർ റോ​ഡ് (11 ല​ക്ഷം), മ​ണ്ണും​കൊ​ണ്ട് ത​ട്ടു​കു​ന്ന് റോ​ഡ് (10 ല​ക്ഷം), തു​രു​മ്പി മ​ഞ്ഞു​മ​ല-​പാ​ല​ക്ക​യം ത​ട്ട് റോ​ഡ് (10 ല​ക്ഷം), മ​ഹാ റോ​ഡ് (10 ല​ക്ഷം), ന​ടു​വി​ൽ-​തോ​യാ​ട് താ​ഴെ-​വി​ള​ക്ക​ന്നൂ​ർ റോ​ഡ് (നാ​ലു​ല​ക്ഷം), ക​രു​വ​ഞ്ചാ​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ലി​ങ്ക് -ചെ​മ്പ​മം​ഗ​ലം-​വാ​യാ​ട്ടു​പ​റ​മ്പ് റോ​ഡ് (എ​ട്ടു​ല​ക്ഷം), പ​ച്ചാ​ണി ചീ​ത്ത ചെ​മ്മ​രം-​എ​ള​യാ​ട് റോ​ഡ് (15 ല​ക്ഷം), മേ​ലാ​രം​ത​ട്ട് -അ​ചാ​ർ​കൊ​ല്ലി റോ​ഡ് (15 ല​ക്ഷം),
നെ​ടു​വോ​ട് സി.​എ​ച്ച് ന​ഗ​ർ റോ​ഡി​ൽ ക​ലു​ങ്ക് (20 ല​ക്ഷം), അ​ര​ങ്ങം-​കു​രി​ടി​കൊ​ല്ലി റോ​ഡി​ൽ ക​ലു​ങ്ക് (10 ല​ക്ഷം), ഉ​ദ​യ​ഗി​രി-​തോ​മ​ര​ക്കാ​ട് റോ​ഡ് (നാ​ലു ല​ക്ഷം), ബി​ഷ​പ് വ​ള്ളോ​പ്പ​ള്ളി കു​ടി​യേ​റ്റ മ്യൂ​സി​യം റോ​ഡ് എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​ണു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​ത്.