കെ​എ​ൽ​സി​എ സ​മു​ദാ​യ സം​ഗ​മം: ക​ണ്ണൂ​രി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, March 24, 2023 12:52 AM IST
ക​ണ്ണൂ​ർ: പ​ള്ളു​രു​ത്തി​യി​ൽ 26ന് ​ന‌​ട‌​ക്കു​ന്ന ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​പ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന സ​മു​ദാ​യ സം​ഗ​മം ബ​ഹു​ജ​ന റാ​ലി എ​ന്നി​വ​യു​ടെ മു​ന്നോ​ട‌ി​യാ​യി ക​ണ്ണൂ​രി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റി സ​മു​ദാ​യ സം​ഗ​മം, ബ​ഹു​ജ​ന റാ​ലി എ​ന്നി​വ​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.
രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ ബാ​ബു, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ് , ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​ക്ക​ൽ, കെ.​എ​ച്ച് ജോ​ൺ, ജോ​യ്സി മെ​നേ​സ​സ് ,ജോ​സ് പ്ര​കാ​ശ് ചാ​ലി​ൽ, ആ​ന്‍റോ ത​ല​ശേ​രി, റി​നേ​ഷ് ആ​ന്‍റ​ണി, ഗോ​ഡ്ഫ്രൈ കോ​ള​യാ​ട്, ബ​ർ​ണാ​ർ​ഡ് താ​വം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മു​ദാ​യ സം​ഗ​മ​ത്തി​ലും റാ​ലി​യി​ലും ക​ണ്ണൂ​രി​ൽ നി​ന്നും ആ​യി​രം പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ൺ​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.