രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഉ​ണ്ടാ​യ കോ​ട​തി​ വിധി: വാ​യ​മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​നം ന​ട​ത്തി
Friday, March 24, 2023 12:52 AM IST
ഏ​രു​വേ​ശി: രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഉ​ണ്ടാ​യ കോ​ട​തി​വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ഏ​രു​വേ​ശി മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​നം ന​ട​ത്തി. ചെ​മ്പേ​രി ടൗ​ണി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ര​ത്ത​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ, ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ജ​യ്സ​ൺ നെ​ല്ലി​ക്കാ​ത്ത​ട​ത്തി​ൽ, ഷി​ബു മാ​ണി, മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, ജ​യ​ശ്രീ ശ്രീ​ധ​ര​ൻ, ഷീ​ജ ഷി​ബു, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ആ​ല​ക്കോ​ട് : ആ​ല​ക്കോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ വാ​യ​മൂ​ടി​ക്കെ​ട്ടി പ്ര​ക​ട​നം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പു​റം, ത​ങ്ക​ച്ച​ൻ ക​ല്ല​റ​ക്ക​ൽ, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി മ​ഠം, സി​ബി​ച്ച​ൻ ക​ള​പ്പു​ര, ലാ​ലു കു​ന്ന​പ്പ​ള്ളി, ബി​നു സ്രാ​മ്പി​ക്ക​ൽ, ദേ​വ​ദാ​സ് വ​ള്ളി​യാ​ൻ ത​ടം, ടോ​മി കാ​ഞ്ഞി​ര​ക്കാ​ട്ട് കു​ന്നേ​ൽ, കു​ട്ടി​ച്ച​ൻ കു​ഴി​ക്കാ​ട്ട് താ​ഴെ, ജി​ജി പാ​റേ​ക്കാ​ട്ടി​ൽ, മാ​ത്യു പു​തി​യ​ടം, സ​ണ്ണി ക​ക്കാ​ട്ടി​ൽ, ര​വി കു​ന്നും​പു​റം, സു​നോ​ജ് ഒ​റ്റ​ത്തൈ, സാ​ജു അ​ങ്ങാ​ടി​ത്ത്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി
ചെ​റു​പു​ഴ: ചെ​റു​പു​ഴ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​പു​ഴ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.
മേ​ലെ ബ​സാ​റി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ബ​സ് സ്റ്റാ​ൻ​ഡ് ചു​റ്റി മേ​ലെ ബ​സാ​റി​ൽ തി​രു​മേ​നി റോ​ഡി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. സു​രേ​ഷ് കു​മാ​ർ, സ​ലീം തേ​ക്കാ​ട്ടി​ൽ, ജോ​ൺ ജോ​സ​ഫ് ത​യ്യി​ൽ, എം. ​ക​രു​ണാ​ക​ര​ൻ, ടി.​പി. ശ്രീ​നി​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.