ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ല്‍ വി​ഷു-​ഈ​സ്റ്റ​ര്‍-​ റം​സാ​ന്‍ മെ​ഗാ സെ​യി​ല്‍ നാ​ളെ മു​ത​ല്‍
Friday, March 24, 2023 12:52 AM IST
ക​ണ്ണൂ​ർ: ഇ​മ്മാ​നു​വ​ല്‍ സി​ല്‍​ക്‌​സി​ന്‍റെ വി​ഷു-​ഈ​സ്റ്റ​ര്‍-​റം​സാ​ന്‍ മെ​ഗാ സെ​യി​ലി​ന് നാ​ളെ തു​ട​ക്ക​മാ​കും. ആ​ഘോ​ഷ​ങ്ങ​ള്‍ പ്ര​മാ​ണി​ച്ച് എ​ല്ലാ​വി​ഭാ​ഗം ഉ​പ​ഭോ​ക്താ​ക്ക​ളേ​യും തൃ​പ്തി​പ്പെ​ടു​ത്തു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ഏ​റ്റ​വും മി​ക​ച്ച സെ​ല​ക്ഷ​നോ​ടെ കു​റ​ഞ്ഞ വി​ല​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് മെ​ഗാ സെ​യി​ലി​ന്‍റെ ല​ക്ഷ്യം.
കൂ​ടാ​തെ അ​തി​വി​പു​ല​മാ​യ വെ​ഡിം​ഗ് ശ്രേ​ണി​യും സ​ജ്ജ​മാ​ണ്. ബ്രൈ​ഡ​ല്‍ സാ​രി​ക​ള്‍, ബ്രൈ​ഡ​ല്‍ ഗൗ​ണു​ക​ള്‍, ബ്രൈ​ഡ​ല്‍ ലാ​ച്ച​ക​ള്‍, ഷെ​ര്‍​വാ​ണി, സ്യൂ​ട്ട്, വെ​ഡിം​ഗ് ദോ​ത്തി എ​ന്നി​വ​യു​ടെ മി​ക​ച്ച ക​ള​ക്ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ശ്രേ​ണി​ക​ളിലാ​യി ഡി​സൈ​ന്‍ സാ​രി​ക​ള്‍, പ​ട്ടു​സാ​രി​ക​ള്‍, പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ള്‍, എ​ന്നി​വ​യ്ക്ക് പു​റ​മെ ത​ന​ത് ക​ള​ക്ഷ​നു​ക​ളും ല​ഭ്യ​മാ​ണ്.
ഷോ​പ്പിം​ഗ് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് സാധനങ്ങൾ വാങ്ങു​ന്ന ഉ​പ​ഭോ​ക്താക്ക​ള്‍​ക്ക് പ്ര​ത്യേ​ക ഓ​ഫ​റു​ക​ളു​മു​ണ്ട്. ബം​ബ​ര്‍ സ​മ്മാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​രു ഭാ​ഗ്യ​ശാ​ലി​ക്ക് റി​നോ​ള്‍​ട്ട് ക്വി​ഡ് കാ​ര്‍​ഡ് സ​മ്മാ​ന​മാ​യി ന​ല്‍​കും. എ​ല്ലാ പ​ര്‍​ച്ചേ​യ്‌​സി​നും സ​മ്മാ​ന കൂ​പ്പ​ണ്‍ ല​ഭി​ക്കും. വി​ഷു-​ഈ​സ്റ്റ​ര്‍- റം​സാ​ന്‍ മെ​ഗാ​സെ​യി​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വി​വി​ധ ഷോ​റൂ​മു​ക​ളി​ല്‍ നാ​ളെ ന​ട​ക്കും. പ​യ്യ​ന്നൂ​ര്‍ ഷോ​റൂ​മി​ല്‍ ക​ല്യാ​ശേ​രി എം​എ​ല്‍​എ എം.​വി​ജി​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. ല​ളി​ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.
കാ​ഞ്ഞ​ങ്ങാ​ട് ഷോ​റൂ​മി​ല്‍ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ണ്ണൂ​ര്‍ ഷോ​റൂ​മി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ. സു​രേ​ഷ്ബാ​ബു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പ​ട്ടാ​മ്പി ഷോ​റൂ​മി​ല്‍ പ​ട്ടാ​മ്പി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ടി. ​പി. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.