സ്കൂ​ൾ വാ​ർ​ഷി​ക​ം സംഘടിപ്പിച്ചു
Tuesday, March 21, 2023 12:48 AM IST
ച​പ്പാ​ര​പ്പ​ട​വ്: പ​ട​പ്പേ​ങ്ങാ​ട് ഗ​വ. എ​ൽ​പി സ്കൂ​ൾ 70ാം വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് വി.​ടി. മ​ഞ്ജു​ള റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം ഫ​സീ​ല ഷം​സീ​ർ എ​ൻ​ഡോ​മെ​ന്‍റ് വി​ത​ര​ണ​വും സ്കോ​ള​ർ​ഷി​പ്പ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക ല​ക്ഷ്മി​യെ ആ​ദ​രി​ച്ചു.
പി. ​ര​വീ​ന്ദ്ര​ൻ, സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ൽ, അ​ഷ​റ​ഫ് മ​ട​ക്കാ​ട്, കെ. ​പ്ര​ജി​ത്ത്, ജോ​സ് മു​ട​വ​നാ​ട്, ജെ​യിം​സ് പു​റ​പ്പോ​ക്ക​ര, എം.​വി. ജ​നാ​ർ​ദ​ന​ൻ, പി.​ജി. വി​ജ​യ​മ്മ, ഷൈ​നി ഗി​രീ​ഷ്, സി. ​പ​വി​ത്ര​ൻ, സെ​ലി​ൻ ജോ​സ് പാ​യി​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. വി​നോ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​പി. ഹാ​മി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ലാ​വി​രു​ന്ന്, നാ​ട​ൻ ക​ലാ​മേ​ള എ​ന്നി​വ ന​ട​ന്നു.
ചെ​മ്പ​ന്തൊ​ട്ടി: ചെ​റു​പു​ഷ്പം യു​പി സ്കൂ​ളി​ന്‍റെ അ​റു​പ​ത്തി​യെ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ജെ​സി​ക്കു​ട്ടി ജോ​സ​ഫി​നു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഗി​രീ​ഷ് മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ എ​ബി എ​ൻ. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ത​ന്‍റെ സ​ഹ​പാ​ഠി കൂ​ടി​യാ​യ സി​സ്റ്റ​ർ ജെ​സി​ക്കു​ട്ടി ജോ​സ​ഫി​ന്‍റെ വി​ര​മി​ക്ക​ൽ ച​ട​ങ്ങി​ലേ​ക്ക് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​റ്റ​ക്കോ​ട്ടി​ൽ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ (ബി​പി​സി) ടി.​വി.​ഒ. സു​നി​ൽ​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​ര്യ​ൻ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​നി ഷി​ജു, ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ​ൽ. ആ​ന്‍റോ, സ്കൂ​ൾ ലീ​ഡ​ർ അ​ൽ​ജു വി​ജു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ റാ​ണി തോ​മ​സ്, പി. ​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് വി​ജ​യി​ക​ൾ​ക്കു​ള്ള മൊ​മെ​ന്‍റോ​ക​ൾ, വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലെ ബെ​സ്റ്റ് ഔ​ട്ട് ഗോ​യിം​ഗ് സ്റ്റു​ഡ​ൻ​സി​നു​ള്ള ട്രോ​ഫി​ക​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്തു. ഉ​പ​ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ന്ന ഭാ​ഷോ​ത്സ​വം, ഭാ​ഷാ​മൃ​തം പ​രി​പാ​ടി​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ മാ​നേ​ജ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.