ക​ർ​ഷ​ക ജ്വാ​ല: ഇ​ന്ന് ആ​ല​ക്കോ​ട് ടൗ​ണി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Monday, March 20, 2023 1:02 AM IST
ആ​ല​ക്കോ​ട് : ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 10000 ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ അ​ണി​നി​ര​ക്കു​ന്ന ക​ർ​ഷ​ക ജ്വാ​ല ഇ​ന്ന് ആ​ല​ക്കോ​ട് ന​ട​ക്കും.
ക​ർ​ഷ​ക​ജ്വാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ആ​ല​ക്കോ​ട് ‌ടൗ​ണി​ൽ വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു​വ​രെ ഗ​ത​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.
റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചെ​റു​പു​ഴ ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ക​ർ​ഷ​ക​രു​ടെ വാ​ഹ​ന​ങ്ങ​ൾ അ​ര​ങ്ങം മൈ​താ​ന​ത്ത് ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.
ഇ​രി​ട്ടി, ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്ത് നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​ര​ങ്ങം ഗ്രൗ​ണ്ടി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം സെ​ന്‍റ് മേ​രീ​സ് പ​ള്ളി കൊ​ട്ട​യാ​ട് റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടോ​മി ക​ണ​യ​ങ്ക​ൽ അ​റി​യി​ച്ചു.