ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, March 19, 2023 1:40 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു പ​ബ്ലി​ക് ലൈ​ബ്ര​റി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററി​ന്‍റെ ആ​ഭി​മു​ഖ്യ ത്തി​ലു​ള്ള പ്ര​ഥ​മ ജ​വ​ഹ​ർ ലൈ​ബ്ര​റി ലി​റ്റ​റ​റി ഫെ​സ്റ്റ് ഏ​പ്രി​ൽ 24, 25, 26 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​രി​ൽ ന​ട​ക്കും. ലി​റ്റ​റ​റി ഫെ​സ്റ്റ് ലോ​ഗോ ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ജി ഉ​ല​ഹ​ന്നാ​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം.​ര​ത്‌​ന​കു​മാ​ർ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബാ​ല​കൃ​ഷ്ണ​ൻ കൊ​യ്യാ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​കെ. പ​ദ്മ​നാ​ഭ​ൻ, വി.​പി. കി​ഷോ​ർ, സി.​വി. വി​ജ​യ​ൻ, പി.​കെ. പ്രേ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.