വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​ന്ന് തു​ട​ക്കം
Sunday, March 19, 2023 1:40 AM IST
ആ​റ​ളം: ആ​റ​ളം ജ​ന​മൈ​ത്രി പോ​ലി​സും വീ​ർ​പ്പാ​ട് ത​പ​സ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ജീ​വ​കാ​രു​ണ്യ ഫ​ണ്ട് ശേ​ഖ​രാ​ണാ​ർ​ഥം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട്ടാ​മ​ത് ഉ​ത്ത​ര മേ​ഖ​ല വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ 21 വ​രെ ന​ട​ക്കും.

വീ​ർ​പ്പാ​ട് ത​പ​സ്യ ഫ്‌​ള​ഡ് ലി​റ്റ് ഗ്രൗ​ണ്ടി​ൽ ഇ​ന്നു വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. ഉ​ത്ത​ര മേ​ഖ​ല വി​ഭാ​ഗ​ത്തി​ൽ യു​വ​ധാ​ര പ​ട്ടാ​ന്നൂ​ർ, ച​ങ്ക്സ് ചെ​ടി​ക്കു​ളം, ടാ​സ്ക് മ​ക്രേ​രി, സെ​ന്‍റ് ആ​ന്‍റ ണീ​സ് കോ​ള​ജ് ഇ​രി​ട്ടി തു​ട​ങ്ങി​യ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ താ​ര​ങ്ങ​ൾ ക​ള​ത്തി​ലി​റ​ങ്ങും.

പ്രാ​ദേ​ശി​ക വി​ഭാ​ഗ​ത്തി​ൽ ത​പ​സ്യ വീ​ർ​പ്പാ​ട് , ജി​മ്മി ജോ​ർ​ജ് അ​ക്കാ​ദ​മി പേ​രാ​വൂ​ർ, സ്പാ​ർ​ട്ട​ൻ ക​രി​ക്കോ​ട്ട​ക്ക​രി, ക്ര​സെ​ന്‍റ് പാ​ലോ​ട്ടു​പ​ള്ളി തു​ട​ങ്ങി​യ ടീ​മു​ക​ളും മാ​റ്റു​ര​യ്ക്കും. എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഏ​ഴി​ന് മ​ത്സ​രം ആ​രം​ഭി​ക്കും.