ഏ​ഴോത്ത് ര​ണ്ടേ​ക്ക​ർ പു​ൽ​മേ​ട് ക​ത്തി ന​ശി​ച്ചു
Sunday, March 19, 2023 1:40 AM IST
പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം പൊ​ടി​ത​ട​ത്ത് ര​ണ്ടേ​ക്ക​ർ സ്ഥ​ലം ക​ത്തി ന​ശി​ച്ചു. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ട​ത്തി​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. പ്രി​യ​ദ​ർ​ശി​നി യ​ന്ത്ര​വ​ൽ​കൃ​ത ചെ​ക​രി സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലാ​യി​രു​ന്നു ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​ഴോം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ തീ ​കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​ഞ്ഞു നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. തീ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് പ​ട​രാ​തി​രു​ന്ന​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്.