അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി
Sunday, March 19, 2023 1:39 AM IST
കൂ​ത്തു​പ​റ​മ്പ്: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ ക​ഞ്ചാ​വ് ചെ​ടി​ക​ൾ വ​ള​ർ​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​തേ​രി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ പി.​വി.​സി​ജീ​ഷി​ന്‍റെ അ​ടു​ക്ക​ള തോ​ട്ട​ത്തി​ലാ​ണ് മൂ​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.