ഇരിട്ടി: ആറളം ഫാമില്‍ നിരവധി ആളുകള്‍ ആനയുടെ അക്രമണത്തില്‍ മരിച്ചിട്ടും ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പ് നടപടിയെടുക്കാത്തതില്‍ കേരളാ കോണ്‍ഗ്രസ്-എം പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പ്രസിഡന്റ് വിപിന്‍ തോമസ് അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, തോമസ് മാലത്ത്, സി.എം. ജോര്‍ജ്, മാത്യു പുളിക്കുന്നേല്‍, ബെന്നിച്ചന് മഠത്തിനകം, എ .കെ. രാജു, ജോര്‍ജ് ഓരത്തേല്‍, ജോസ് മാപ്പിളപറമ്പില്‍, ജോസ് കിഴക്കേപടവത്ത്, അപ്പച്ചന് ആനിത്തോട്ടം, അല്‍ഫോന്‍സ് കളപ്പുര, ഏബ്രഹാം വെട്ടിക്കല്‍, ഏബ്രഹാം പരിക്കേപ്പള്ളി, സന്തോഷ് സെബാസ്റ്റ്യന്‍, ജോജി പുന്നമറ്റം, മാത്യു കൊച്ചുതറ, ജോര്‍ജ് മാത്യു, അബ്രഹാം കല്ലമ്മാരി, ജോണി കാവുങ്കല്‍, അപ്പച്ചന് വള്ളിക്കാവുങ്കല്‍, ഗര്‍വാസീസ് കേളിമറ്റം, ഡോ. ത്രേസ്യാമ്മ കോങ്ങോല, റെജി മേച്ചേരിക്കുന്നേല്‍, കെ.ജി.ജോസഫ്, ഷൈജു കുന്നോല, കെ.കെ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.