പ​ഴ​ശിക​നാ​ൽ വ​ഴി 20 മു​ത​ൽ വെ​ള്ള​മൊ​ഴു​ക്കും
Saturday, March 18, 2023 1:06 AM IST
മ​ട്ട​ന്നൂ​ർ: പ​ഴ​ശി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ലി​ലൂ​ടെ 20ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​മൊ​ഴു​ക്കി തു​ട​ങ്ങും. ക​നാ​ൽ വ​ഴി ജ​ലേ​സേ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​മൊ​ഴു​ക്കു​ന്ന​ത്. മു​മ്പ് കീ​ച്ചേ​രി വ​രെ​യു​ള്ള ക​നാ​ലി​ന്‍റെ ഭാ​ഗ​ത്ത് വി​ജ​യ​ക​ര​മാ​യി വെ​ള്ള​മൊ​ഴു​ക്കി​യി​രു​ന്നു. ഇതി​ന് മു​ന്നോ​ടി​യാ​യി ക​നാ​ലി​ൽ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യ തോ​തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ങ്കി​ലും വെ​ള്ള​മൊ​ഴു​ക്കി വി​ടു​മ്പോ​ൾ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വാ​ർ​ഡു​ക​ളി​ലെ കൗ​ൺ​സി​ല​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വോ​ള​ണ്ടി​യ​ർ സം​ഘം രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത് അ​ഭ്യ​ർ​ഥി​ച്ചു.