ഡി​ജി​പി​യു​ടെ ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത് മാ​ർ​ച്ച് മൂ​ന്നി​ന്
Tuesday, February 7, 2023 12:53 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ലെ കെ​എ​പി നാ​ല് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​റ്റാ​ലി​യ​നു​ക​ളി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത് മാ​ർ​ച്ച് മൂ​ന്നി​ന് ഓ​ൺ​ലൈ​ൻ അ​ദാ​ല​ത്ത് ന​ട​ത്തും. പ​രാ​തി​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 12 ആ​ണ്. പ​രാ​തി​ക​ൾ spct alks.pol @kerala. gov.in വി​ലാ​സ​ത്തി​ലാ​ണ് അ​യ​ക്കേ​ണ്ട​ത്. മൊ​ബൈ​ൽ ന​മ്പ​ർ ഉ​ൾ​പ്പെ​ടു​ത്ത​ണം. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 9497900243. എ​സ്പി​സി ടോ​ക്സ് വി​ത്ത് കോ​പ്സ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സ​ർ​വീ​സി​ലു​ള്ള​തും വി​ര​മി​ച്ച​തു​മാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ർ​വീ​സ് സം​ബ​ന്ധ​വും വ്യ​ക്തി​പ​ര​വു​മാ​യ പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​വ നേ​രി​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി പ​രി​ഹാ​രം കാ​ണാം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മേ​ല​ധി​കാ​രി മു​ഖേ​ന അ​ല്ലാ​തെ നേ​രി​ട്ടു​ത​ന്നെ പ​രാ​തി ന​ൽ​കാ​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.