ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ ക്യാ​പ്ഷ​ൻ പ്ര​ഖ്യാ​പി​ച്ചു
Tuesday, February 7, 2023 12:50 AM IST
പ​യ്യ​ന്നൂ​ർ: ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ മാ​ർ​ച്ച്‌ ഒ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ക​ലോ​ത്സ​വ​ത്തി​ന്‍റെ ക്യാ​പ്ഷ​ൻ പ്ര​ഖ്യാ​പ​നം മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ന​ഞ്ചി​യ​മ്മ നി​ർ​വ​ഹി​ച്ചു. "ക​ല​യു​ടെ ക​ളി​ത്തൊ​ട്ടി​ലി​ൽ കാ​ല​ത്തി​ന്‍റെ ക​യ്യൊ​പ്പ്' എ​ന്നാ​ണ് ക്യാ​പ്ഷ​ൻ. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വൈ​ഷ്ണ മ​ഹേ​ന്ദ്ര​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഞ്ജ​ലി സ​ന്തോ​ഷ്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ സാ​രം​ഗ്, സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ജി​തി​ൻ, അ​ശ്വി​ൻ, ഗൗ​തം, ആ​ശി​ഷ്, അ​രു​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.