ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി ത​ട്ടി​പ്പ്; മ​യ്യി​ലി​ൽ ഒ​രു കേ​സ് കൂ​ടി
Tuesday, February 7, 2023 12:50 AM IST
മ​യ്യി​ൽ: ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​യ്യി​ൽ പോ​ലീ​സ് ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. ന​ണി​യൂ​ർ ന​മ്പ്ര​ത്തെ ശ്രീ​ജ യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ്രീ​ജ​യി​ൽ​നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി 19 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി.
ശ്രീ​ജ​യു​ടെ സ​ഹോ​ദ​ര ഭാ​ര്യ​ക്ക് സ്ഥാ​പ​ന​ത്തി​ൽ സ്ഥി​ര ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2021 സെ​പ്റ്റം​ബ​റി​ൽ 8.62 ല​ക്ഷം രൂ​പ​യാ​ണ് ആ​ദ്യം നി​ക്ഷേ​പി​ച്ച​തെ​ന്ന് പ​റ​യു​ന്നു. പി​ന്നീ​ട് ഉ​യ​ർ​ന്ന പ​ലി​ശ വാ​ഗ്ദാ​നം ചെ​യ്ത​തി​നെ​ച​ത്തു​ട​ർ​ന്ന് അ​മ്മ 6.68 ല​ക്ഷ​വും സ​ഹോ​ദ​ര​ൻ ര​ണ്ടു ല​ക്ഷ​വും സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് 2.10 ല​ക്ഷ​വും നി​ക്ഷേ​പി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ണ്ണൂ​ർ അ​ർ​ബ​ൻ നി​ധി ഡ​യ​റ​ക്ട​ർ കെ.​എം. ഗ​ഫൂ​ർ, സ​ഹ സ്ഥാ​പ​ന​മാ​യ "എ​നി ടൈം ​മ​ണി' യു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷൗ​ക്ക​ത്ത് അ​ലി, ആ​ന്‍റ​ണി, അ​ർ​ബ​ൻ നി​ധി അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ജീ​ന എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.
നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ആ​റ് കേ​സു​ക​ളാ​ണ് മ​യ്യി​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. നാ​റാ​ത്തെ ചു​ള്ളേ​രി കോ​മ​ള​വ​ല്ലി, കു​റ്റ്യാ​ട്ടൂ​രി​ലെ റി​ട്ട. എ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​വി. വ​ത്സ​രാ​ജ​ൻ, ക​രി​ങ്ക​ൽ​കു​ഴി​യി​ലെ പി. ​ആ​തി​ര, ക​ണ്ണാ​ടി​പ്പ​റ​മ്പ് ശ​ബ​രി നി​വാ​സി​ൽ മു​ര​ളി, ക​ണ്ണാ​ടി​പ്പ​റ​മ്പി​ലെ പു​ളു​ക്കൂ​ൽ നി​ഷ എ​ന്നി​വ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് നേ​ര​ത്തെ കേ​സെ​ടു​ത്ത​ത്.