സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Monday, February 6, 2023 12:05 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് സെ​ന്‍റ മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മേ​രി മാ​താ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ൻ​റ് ആ​ന്‍റ​ണീ​സ് ലാ​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ഷു​ഗ​ർ, പ്ര​ഷ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഫാ. ​ഇ​മ്മാ​നു​വ​ൽ ആ​ട്ടേ​ൽ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ബി​ജോ​യ് മാ​ത്യു രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.
റോ​ബി​ൻ താ​രാ​മം​ഗ​ലം, കി​ര​ൺ മു​ള്ള​ൻ​മ​ട​ക്ക​ൽ, സോ​ഫി​യ, സ​ജി ഇ​ല്ലി​ക്ക​മു​റി തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

വി​ദ്യാ​ർ​ഥി​ക​ൾ
കേ​ശ​ദാ​നം ന​ട​ത്തി

ച​പ്പാ​ര​പ്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ കീ​ഴി​ൽ സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്‍റെ​യും എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, അ​ൽ​ഫോ​ൻ​സാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ൾ കീ​ഴ്പള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കേ​ശ​ദാ​ന ക്യാ​മ്പ് ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കേ​ശം ദാ​നം ചെ​യ്തു. പ്ര​ഫ. വി.​ഡി. ജോ​സ​ഫ് ഉ​ദ്ഘ​ട​നം ചെ​യ്തു. സ്‌​കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എം. ഹം​സ ത​ടി​ക്ക​ട​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ബി​നു പൈ​ന്പ​ള്ളി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നി​ത, കെ.​വി. ശ​ശി​ധ​ര​ൻ, ഡോ. ​സു​നി​ത ജോ​സ​ഫ്, ഡോ. ​കെ.​ജെ. ലി​ല്ലി, വി​ചി​ത്ര വി​നോ​ദ്, കെ.​പി. മു​ഹ​മ്മ​ദ് അ​ൻ​വ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.