ക​ള്ളുഷാ​പ്പി​ൽ മോ​ഷ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Monday, February 6, 2023 12:05 AM IST
മാ​ത​മം​ഗ​ലം: മാ​ത​മം​ഗ​ല​ത്ത് ക​ള്ളുഷാ​പ്പി​ൽ ക​യ​റി പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ക​വ​ർ​ന്ന മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. നാ​ഗ​ർ​കോ​വി​ൽ ആ​ളൂ​ർ അ​മ്മ​ൻ​കോ​വി​ൽ സ്വ​ദേ​ശി ശി​വ​കു​മാ​റി​നെ (38)യാ​ണ് പെ​രി​ങ്ങോം എ​സ്.​ഐ. റെ​ജി​മോ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ 14ന് ​രാ​ത്രി മാ​ത​മം​ഗ​ലം ടൗ​ണി​ന് സ​മീ​പ​ത്തെ ക​ള്ള് ഷാ​പ്പ് കു​ത്തി തു​റ​ന്ന് അ​ക​ത്ത് ക​യ​റി​യ മോ​ഷ്ടാ​വ് മേ​ശ​യി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ച 3,000 രൂ​പ​യു​മാ​യി ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ക​ള്ള് ഷാ​പ്പ് ജീ​വ​ന​ക്കാ​ര​ൻ പേ​രൂ​ൽ സ്വ​ദേ​ശി ക​ണാ​രം വീ​ട്ടി​ൽ ശ​ശി​ധ​ര​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്. പ്ര​തി അ​ട​ക്കാ​മോ​ഷ​ണ​വും മ​റ്റും ന​ട​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ‌‌

അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.