സോ​ഫ്റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്: എ​റ​ണാ​കു​ള​വും പാ​ല​ക്കാ​ടും ജേ​താ​ക്ക​ൾ
Monday, February 6, 2023 12:03 AM IST
മ​ട്ട​ന്നൂ​ർ: സം​സ്ഥാ​ന സ​ബ് ജൂ​നി​യ​ർ സോ​ഫ്റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ള​വും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ടും ചാ​മ്പ്യ​ൻ​മാ​രാ​യി. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പാ​ല​ക്കാ​ട് ര​ണ്ടാം സ്ഥാ​ന​വും കോ​ട്ട​യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാ​ന​വും കോ​ട്ട​യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ഇ​രു വി​ഭാ​ഗ​ങ്ങ​ളി​ലും ക​ണ്ണൂ​ർ നാ​ലാം സ്ഥാ​നം നേ​ടി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ.​ഷാ​ജി​ത്ത് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ.​സു​ഗ​ത​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​പി.​ജ​ലീ​ൽ, സി.​ശ്രീ​ല​ത, കെ.​വി.​പ്ര​ശാ​ന്ത്, വി.​എ​ൻ.​മു​ഹ​മ്മ​ദ്, ത്രോ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ എം. ​ഷം​സു​ദ്ദി​ൻ, എം.​കെ. ഇ​സ്മാ​യി​ൽ ഹാ​ജി,എ.​കെ.​സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.