തൊ​ഴി​ലാ​ളി​ക​ളെ വി​സ്മ​രി​ച്ചു: ഐ​എ​ൻ​ടി​യു​സി
Saturday, February 4, 2023 12:37 AM IST
ക​ണ്ണൂ​ർ: കേ​ര​ള ധ​ന​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​ന വേ​ദ​ന ക്ഷേ​മ വ്യ​വ​സ്ഥ​ക​ളി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റം വ​രു​ത്തു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ഇ​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളെ പാ​ടെ വി​സ്മ​രി​ച്ചി​രി​ക്കു​ന്ന ഈ ​ന​ട​പ​ടി തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ് ജോ​ർ​ജ് പ്ലാ​ത്തോ​ട്ടം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് 10 ല​ക്ഷം കോ​ടി​യു​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം സം​ഭാ​വ​ന ചെ​യ്യു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു വ​ഹി​ക്കു​ന്ന​ത് സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ലെ 1.7 കോ​ടി തൊ​ഴി​ലാ​ളി​ക​ൾ ആ​ണെ​ന്ന യാ​ഥാ​ർ​ഥ്യം ധ​ന​മ​ന്ത്രി പാ​ടെ വി​സ്മ​രി​ച്ചു. തൊ​ഴി​ലാ​ളി വ​ർ​ഗ​ത്തി​ന്‍റെ​പേ​രി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ൽ നി​ന്നും ഒ​രി​ക്ക​ലും തൊ​ഴി​ലാ​ളി​ക​ൾ ഇ​ത് പ്ര​തീ​ക്ഷി​ച്ച​ത​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ആ​കെ ഈ ​ബ​ജ​റ്റി​ലൂ​ടെ കേ​ര​ള സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​റ്റ​പ്പെ​ടു​ത്തി.