റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ്
Saturday, February 4, 2023 12:37 AM IST
ക​ണ്ണൂ​ർ: റ​ബ​ർ സ​ബ്സി​ഡി​ക്കാ​യി 600 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ സം​സ്ഥാ​ന ബ​ജ​റ്റ് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​ണെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ എ.​ജെ. ജോ​സ​ഫ്. ക​ണ്ണൂ​രി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി ജി​ല്ലാ പ്ര​വ​ർ​ത്ത​ക യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​മ്പോ​ൾ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് പ​ര​ത്ത​നാ​ൽ, ജോ​സ് മാ​ത്യു, ബി​ജു പു​ളി​ക്ക​ൻ, സ​ണ്ണി പാ​യി​ക്കാ​ട​ൻ, ബാ​ബു അ​ണി​യ​റ, ജെ​യ്സ​ൺ ചെ​മ്പേ​രി, ജോ​സ് തെ​ക്കേ​ട​ത്ത്, ജി​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.