പ​ന്നി​ക​ളു​ടെ ദ​യാ​വ​ധം: ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി
Friday, February 3, 2023 12:35 AM IST
പേ​രാ​വൂ​ർ: പേ​രാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഫാ​മി​ൽ നി​ന്ന് പ​ന്നി​പ്പ​നി ബാ​ധി​ച്ച 94 പ​ന്നി​ക​ളെ ദ​യാ​വ​ധം ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ർ​ഷ​ക​ൻ രാ​ജു ടി. ​കോ​ര​ണം​തോ​ട്ട​ത്തി​ലി​ന് 6,33,200 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി. ക​ണ്ണൂ​ർ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ വ​ച്ച് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എ​സ്. ജെ. ​ലേ​ഖ തു​ക കൈ​മാ​റി. എ​ഡി​സി​പി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​കെ.​എ​സ്. ജ​യ​ശ്രീ, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ടി.​വി. ജ​യ​മോ​ഹ​ന​ൻ, ആ​ർ​ഡി​ഡി​എ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​ഇ.​വി. ബാ​ല​ഗോ​പാ​ൽ, പേ​രാ​വൂ​ർ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​കി​ര​ൺ വി​ശ്വ​നാ​ഥ്, സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​പി.​കെ. പ​ദ്മ​രാ​ജ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഡോ. ​സി. ഭ​വ്യ പ​ങ്കെ​ടു​ത്തു.