മ​ണ​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Thursday, February 2, 2023 12:40 AM IST
മ​ണ​ക്ക​ട​വ്: മ​ണ​ക്ക​ട​വ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ച​തു​ർ​ദി​ന കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും തി​രു​നാ​ൾ മ​ഹോ​ത്സ​വ​വും ഇ​ന്നു​മു​ത​ൽ 12 വ​രെ ന​ട​ക്കും. ഇ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം. ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ ധ്യാ​നം ന​യി​ക്കും. ഫാ. ​ജോ​സ​ഫ് ആ​ന​ക്ക​ല്ലി​ൽ ഗാ​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
ഇ​ന്നു​മു​ത​ൽ നാ​ലു​വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​റി​ന് ധ്യാ​നാ​രം​ഭം, രാ​ത്രി ഒ​ൻ​പ​തി​ന് ധ്യാ​ന സ​മാ​പ​നം. അ​ഞ്ചി​നു രാ​വി​ലെ 7.45ന് ​നൊ​വേ​ന, രാ​വി​ലെ എ​ട്ടി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ൻ​പ​തി​ന് ധ്യാ​നാ​രം​ഭം, ഉ​ച്ച​യ്ക്ക് 12.30ന് ​ധ്യാ​ന​സ​മാ​പ​നം. വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്.
ആ​റു​മു​ത​ൽ ഒ​ൻ​പ​തു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് നൊ​വേ​ന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.45ന് ​ദേ​വാ​ല​യ വി​കാ​രി ഫാ. ​ജേ​ക്ക​ബ് പ​ള്ളി​നീ​രാ​ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. സാ​ബു മാ​പ്ര​ക്കാ​വി​ൽ എം​എ​സ്ടി, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്.
11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് നേ​ർ​ച്ച​കാ​ഴ്ച സ​മ​ർ​പ്പ​ണം, ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പ്, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ. ജോ​ർ​ജ് പു​ഞ്ച​ത്ത​റ​പ്പേ​ൽ, 6.30ന് ​നൊ​വേ​ന. രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ലേ​ക്ക്, ല​ദീ​ഞ്ഞ്. ഫാ. ​ഏ​ബ്ര​ഹാം ഒ​റ്റ​പ്ലാ​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. 8.30ന് ​പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്, ആ​ശീ​ർ​വാ​ദം.
12ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 10ന് ​നൊ​വേ​ന, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന-​ത​ല​ശേ​രി അ​തി​രൂ​പ​ത ജു​ഡീ​ഷ്യ​ൽ വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ കോ​വൂ​ർ​പു​ത്ത​ൻ​പു​ര​യി​ൽ. ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ ക​പ്പേ​ള വ​ഴി. സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്.