കാ​ട്ടു​പ​ന്നി കു​റു​കേ ചാ​ടി; സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യുവതിക്ക് ഗു​രു​ത​ര പ​രി​ക്ക്
Thursday, February 2, 2023 12:37 AM IST
പ​യ്യ​ന്നൂ​ര്‍: കാ​ട്ടു​പ​ന്നി കു​റു​കേ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ വൈ​ദ്യു​ത പോ​സ്റ്റി​ലി ടി​ച്ചു മ​റി​ഞ്ഞ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. പ​യ്യ​ന്നൂ​രി​ലെ വീ​ഡി​യോ​ഗ്രാ​ഫ​ര്‍ പ്ര​ണ​വം തോ​മ​സി​ന്‍റെ ഭാ​ര്യ​യും ഫോ​ട്ടോ​ഗ്രാ​ഫ​റു​മാ​യ ഡെ​ല്‍​മി (45) ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ഓ​ടെ പെ​രി​ങ്ങാ​ല ഇ​റ​ക്ക​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം.
ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച തേ​ര്‍​ത്ത​ല്ലി മേ​രി​ഗി​രി​യി​ലെ പി​താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത് പ​യ്യ​ന്നൂ​രി​ലെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഡെ​ല്‍​മി.
പെ​രി​ങ്ങാ​ല ഇ​റ​ക്ക​ത്തി​ലെ​ത്തി​യ​പ്പോ​ള്‍ പെ​ട്ടെ​ന്ന് കാ​ട്ടു​പ​ന്നി കു​റു​കേ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്‌​കൂ​ട്ട​ര്‍ സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു. അ​ബോ​ധാ​വ​സ്ഥ​യി​ല്‍ റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന ഡെ​ല്‍​മി​യെ ക​ണ്ട വ​ഴി​യാ​ത്രി​ക​രാ​ണ് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ർ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.