ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്രി​ക​ൻ മ​രി​ച്ചു
Tuesday, January 31, 2023 10:44 PM IST
ക​രു​വ​ഞ്ചാ​ൽ: ബൈ​ക്ക് ഇ​ടി​ച്ച് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​ണ്ണ​നാ​നി​ക്ക​ൽ മാ​ത്യു (70)വാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വാ​യാ​ട്ട്പ​റ​ന്പ് പ​ള്ളി​ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്ക് ഇ​ടി​ക്കു​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വാ​യാ​ട്ട്പ​റ​ന്പ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ. ജോ​ർ​ജ്, സി​സ്റ്റ​ർ നി​ർ​മ​ല (പ്ര​ഭു​ദാ​സി സി​സ്റ്റേ​ഴ്സ് അ​ജ്മീ​ർ), മേ​രി പു​ഞ്ച​ത്ത​റ​പ്പേ​ൽ, സി​സ്റ്റ​ർ ഗ്രേ​സി (ഹോ​ളി സ്പി​രി​റ്റ് കോ​ൺ​വെ​ന്‍റ്, ബം​ഗ​ളൂ​രു), മോ​ളി ജോ​സ​ഫ് പ​ള്ളി​നീ​രാ​ക്ക​ൽ (മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം).