നാ​ടെ​ങ്ങും ഗാ​ന്ധി​ജി​യെ അ​നു​സ്മ​രി​ച്ചു
Tuesday, January 31, 2023 12:34 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ 75-ാം ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണം ന​ട​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രാ​യ ടി.​വി. ര​ഞ്ജി​ത് (എ​ൽ​എ), കെ.​എ​സ്. ജോ​സ​ഫ് (ഡി​എം), ഹു​സൂ​ർ ശി​ര​സ്ത​ദാ​ർ പി. ​പ്രേം​രാ​ജ്, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഇ.​കെ. പ​ദ്മ​നാ​ഭ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് മൗ​നാ​ച​ര​ണ​വും ന​ട​ത്തി.
മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​ന​ത്തി​ൽ ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ലെ ഗാ​ന്ധി പ്ര​തി​മ​ക്ക്‌ മു​ന്നി​ൽ കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​വും ന​ട​ത്തി. മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​പി. രാ​ജേ​ഷ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കൗ​ൺ​സി​ല​ർ ടി. ​ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​രി​ട്ടി: ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ഇ​ന്നും ഗാ​ന്ധി​ജി​യേ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളേ​യും ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന വ​ക്താ​വ് ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ. ഗാ​ന്ധി​ജി​യു​ടെ എ​ഴു​പ​ത്ത​ഞ്ചാം ര​ക്ത​സാ​ക്ഷി​ദി​ന​ത്തി​ൽ എ​ടൂ​ർ മേ​ഖ​ലാ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യും മു​ക്തി​ശ്രീ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, വ​ർ​ഗീ​യ​ത എ​ന്നീ സാ​മൂ​ഹ്യ​തി​ന്മ​ക​ൾ​ക്കെ​തി​രേ ന​ട​ന്ന വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഇ​രി​ട്ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മു​ട്ട​ത്തു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി മേ​ൽ​വെ​ട്ടം, മേ​രി ആ​ല​ക്കാ​മ​റ്റ​ത്തി​ൽ, ജോ​ർ​ജ് കു​റ്റാ​ര​പ്പ​ള്ളി, ജോ​ഷി പു​വ​ത്തോ​ലി​ൽ, മാ​ത്യു പു​ഞ്ചാ​യി​ൽ, പ​യ​സ് പ​ര​പ​രാ​ഗം, ബേ​ബി താ​ന്നി​യി​ൽ, ഡ​യാ​ന ഇ​രു​പ്പ​ക്കാ​ട്ട്, അ​ലീ​ന മ​ണ്ണ​ഞ്ചേ​രി, മേ​രി​ക്കു​ട്ടി പ​ച്ച​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​രാ​വി​ലെ കീ​ഴ്പ​ള്ളി ടൗ​ണി​ൽ ഫാ.​ജോ​സ് പൂ​വ​ന്നി​ക്കു​ന്നേ​ൽ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക​ണ്ണു​ർ: ഭാ​ര​ത​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് മ​തേ​ത​ര​ത്വ​ത്തി​ൽ അ​ധി​ഷ്ടി​ത​മാ​ണെ​ന്നും ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ൾ എ​ല്ലാ കാ​ല​ഘ​ട്ട​ത്തി​ലും പ്ര​സ​ക്ത​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ. മ​ഹാ​ത്മാഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം കോ​ൺ​ഗ്ര​സ്-​എ​സ് ദേ​ശീ​യ പു​ന​ര​ർ​പ്പ​ണ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി.​ആ​ർ വേ​ശാ​ല, കെ.​എ.​വി​ജ​യ​ൻ, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​പി. ദി​ലീ​പ്. കെ.​വി. ദേ​വ​ദാ​സ് യു.​പി. മു​ഹ​മ്മ​ദ്കു​ഞ്ഞി, പി.​ജ​യ​ൻ, കെ.​സി. രാ​മ​ച​ന്ദ്ര​ൻ, ര​മേ​ശ​ൻ ഒ​ത​യോ​ത്ത്, കെ. .​രാ​മ​ച​ന്ദ്ര​ൻ,ഗോ​പീ​കൃ​ഷ്ണ​ൻ, രാ​ജീ​വ് കി​ഴു​ത്ത​ള്ളി,കെ.​വി.​ഗി​രീ​ഷ്, റ​നീ​ഷ് മാ​ത്യു, അ​ഷ​റ​ഫ് പി​ലാ​ത്ത​റ, എ. ​അ​ബ്ദു​ൾ ല​ത്തീ​ഫ്, ന​സീ​മ റ​ഹീം, വി.​ര​ഘൂ​ത്ത​മ​ൻ ,പി.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് ഓ​ഫീ​സ് വ​ള​പ്പി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ന്നു.
ക​ണ്ണൂ​ർ: കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ഗാ​ന്ധി സ്ക്വ​യ​ർ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഐ.​സി മേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി.​ര​വീ​ന്ദ്ര​ൻ, ജി​ല്ലാ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന ലോ​ഹി​താ​ക്ഷ​ൻ, സൗ​മി മ​ട്ട​ന്നൂ​ർ, മ​ധു ക​ക്കാ​ട്, ശി​വ​ദാ​സ​ൻ ക​രി​പ്പാ​ൽ, നാ​ണി ടീ​ച്ച​ർ, ലി​സി, സി​സ്റ്റ​ർ ആ​സ്റ്റ​ലി എ​ഫ്സി​സി, മോ​ഹി​നി, എം.​കെ.​വി​നോ​ദ​ൻ, വ​ത്സ​ല പ​ന​മ​റ്റം, ഇ​മ്തി​യാ​സ്, സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ച​വ​ർ​ക്ക് നാ​ര​ങ്ങാ നീ​ര് ന​ൽ​കി ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ണ്ണൂ​ര്‍: പീ​പ്പി​ള്‍​സ് മൂ​വ്‌​മെ​ന്‍റ് ഫോ​ര്‍ പീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സ് ചെ​യ​ര്‍​മാ​ന്‍ സി. ​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി.​ആ​ര്‍. നാ​ഥ് കെ.​പി.​എ. റ​ഹീം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​സ്‌​ക​റി​യ ക​ല്ലൂ​ര്‍, ഹ​രി​ദാ​സ് മം​ഗ​ല​ശേ​രി, ഡോ. ​ജോ​സ്‌​ലി​റ്റ്മാ​ത്യു, ഷാ​ജു ജോ​ണ്‍, ടി.​വി. ശ്രീ​ജ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ജി​ല്ലാ​ത​ല പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ അ​ന്‍​വി​ര്‍ സ​ണ്ണി (മ​ല​ബാ​ര്‍ ബി​എ​ഡ് കോ​ള​ജ്), എ.​പി. മു​ഹ​മ്മ​ദ് അ​ന​സ് (കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്‌​സ്), കെ. ​മു​ഹ​മ്മ​ദ് ഉ​വൈ​സ് (ഏ​ച്ചൂ​ര്‍ ന​ള​ന്ദ കോ​ള​ജ്) എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.
പേ​രാ​വൂ​ർ: ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പേ​രാ​വൂ​ർ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ന്നു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​ലാ​റ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു, കെ.​കെ. വി​ജ​യ​ൻ, ഷി​ജി​ന ചാ​ലാ​റ​ത്ത്, ഷെ​ഫീ​ർ ചെ​ക്യ​ത്ത്, ബാ​ബു ജോ​സ്, സി.​ഹ​രി​ദാ​സ്, എം.​വി. ജ​നാ​ർ​ദ്ദ​ന​ൻ, എ​സ്.​കെ. ഇ​സ്മാ​യി​ൽ, എ. ​പ​ത്മ​ൽ, സി.​പി. ജ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണ​ത്ത​ണ: ഇ​ന്ത്യ​ൻ​നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് മ​ണ​ത്ത​ണ ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹാ​ത്മ​ജി ര​ക്ത​സാ​ക്ഷി​ത്വ ദി​ന​മാ​ച​രി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണി ചി​റ​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് പാ​റ​യ്ക്ക​ൽ, മ​ധു​സൂ​ദ​ന​ൻ ആ​യ്യോ​ത്തും​ചാ​ൽ, വി​ജ​യ​ൻ മാ​ത്തോ​ട്ടം, പി.​മു​ഹ​മ്മ​ദ്, കെ.​കു​ഞ്ഞ് കാ​രി​മ​ല, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്ന് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണം അ​ങ്ങാ​ടി​ക്ക​ട​വ് ടൗ​ണി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യി​ൻ​സ് മാ​ത്യു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി കു​ന്നേ​ൽ, ബെ​ന്നി ഫി​ലി​പ്പ്, എം.​കെ. വി​നോ​ദ്, ഐ​സ​ക് ജോ​സ​ഫ്, കെ.​എ​സ്. ശ്രീ ​കാ​ന്ത്, ഷി​ബോ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, ജോ​സ് കു​ഞ്ഞ് ത​ട​ത്തി​ൽ, സി​ന്ധു ബെ​ന്നി, സീ​മ സ​നോ​ജ്, സെ​ലീ​ന ബി​നോ​യി, സി​ബി​ച്ച​ൻ പു​തു​പ്പ​റ​മ്പി​ൽ, ബേ​ബി കൂ​ട​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ണ്ണൂ​ർ: ആ​ഗോ​ള സ​മാ​ധാ​ന സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് വി​ത്തൗ​ട്ട് വാ​റി​ന്‍റെ​യും ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ത്മ​ജി​യു​ടെ 75 മ​ത് ര​ക്ത​സാ​ക്ഷി​ത്വ ദി​നം മാ​ന​വ മൈ​ത്രി ദി​ന​മാ​യി ആ​ച​രി​ച്ചു. ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മാ​ന​വ മൈ​ത്രി സം​ഗ​മം വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​വി​ജ​യ​ൻ ചാ​ലോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. ആ​ർ. നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ.​പ്രേ​മ​രാ​ജ​ൻ, ഇ.​വി.​ജി. ന​മ്പ്യാ​ർ,ഡോ. ​ഡി.​സു​രേ​ന്ദ്ര​നാ​ഥ്, രാ​ജ​ൻ കോ​ര​മ്പേ​ത്ത് , ചെ​റു​ക​ര ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി.​അ​ബ്ദു​ൾ അ​സീ​സ് മാ​സ്റ്റ​ർ,കെ.​ച​ന്ദ്ര​ബാ​ബു,പ്ര​ദീ​പ​ൻ മ​ഠ​ത്തി​ൽ, ദി​നു മൊ​ട്ട​മ്മ​ൽ,ജ​മാ​ൽ സി​റ്റി,രാ​ജ​ൻ തീ​യ റേ​ത്ത്,ച​ന്ദ്ര​ൻ മ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ള​കം: മ​ഞ്ഞ​ളാം​പു​റം യു​പി സ്കൂ​ളി​ൽ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി അ​നു​സ്മ​ര​ണ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഗാ​ന്ധി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മു​ഖ്യാ​ധ്യാ​പി​ക​യു​ടെ ചു​മ​ത​ല​യു​ള്ള റോ​സ​മ്മ പ്ര​സം​ഗി​ച്ചു. ഷാ​ജു അ​ല​ക്സ്, മോ​ളി ഡോ​മി​നി​ക്ക്, സി​സ്റ്റ​ർ മി​നി തോ​മ​സ്, ഷീ​ജ പി. ​മാ​ത്യു, സി​സ്റ്റ​ർ സ്മി​ത ത്രേ​സ്യ​മ്മ, ര​ശ്മി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.