കൊളക്കാട് സാന്തോം എച്ച്എസ്എസ് വാ​ർ​ഷി​കാ​ഘോ​ഷ​ം
Tuesday, January 31, 2023 12:34 AM IST
കൊ​ള​ക്കാ​ട്: കൊ​ള​ക്കാ​ട് സാ​ന്തോം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ര​മി​ക്കു​ന്ന ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ര​ഞ്ജി​ത്ത് മാ​ർ​ക്കോ​സ്, ബീ​ന തോ​മ​സ്, സി​സ്റ്റ​ർ.​നാ​ൻ​സി ജോ​സ്, സി​ജി ജോ​ർ​ജ്, അ​ന​ധ്യാ​പ​ക​ൻ പി.​ആ​ർ സു​കു​മാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​ത്. വി​കാ​രി ജ​ന​റാ​ൾ മോൺ. ​സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​പോ​ൾ വ​ള്ളോ​പ്പി​ള്ളി, മു​ഖ്യാ​ധ്യാ​പി​ക സോ​ളി തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. എം.സി.​റോ​സ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ളി മ​റ്റ​ത്തി​ൽ, എം​പി​ടി എ ​പ്ര​സി​ഡ​ന്‍റ് സു​ര​ഭി റി​ജോ, യുപി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക ജാ​ൻ​സി തോ​മ​സ്, ജോ​ണി തോ​മ​സ്, രാ​ജു ജോ​സ​ഫ്, ലാ​ലി ജോ​സ​ഫ്, രാ​ജീ​വ് കെ. ​നാ​യ​ർ, റീ​ഗോ തോ​മ​സ്, എ​യ്ഞ്ച​ൽ തെ​രേ​സ്, ഡി​ജി​ൽ ആ​ന്‍റണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.