വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, January 30, 2023 10:37 PM IST
പി​ലാ​ത്ത​റ: വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടു​വം ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് കോ​ള​ജ് സ​യ​ൻ​സ് വി​ദ്യാ​ർ​ഥി ക​ണ്ടോ​ന്താ​ർ ചെ​ങ്ങ​ള​ത്തെ വി.​വി. ശ്രീ​ഹ​രി (18) യെ​യാ​ണ് വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി.​വി.​ഗം​ഗാ​ധ​ര​ൻ- പ​രേ​ത​യാ​യ സീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്നു​ച്ച​യ്ക്ക് ര​ണ്ടി​ന് ചെ​ങ്ങ​ളം സ​മു​ദാ​യ സ്മ​ശാ​ന​ത്തി​ൽ സം​സ്കാ​രം ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ൾ: ശ്രീ​രാ​ഗ് (അ​ബു​ദാ​ബി) സാ​രം​ഗി,സം​ഗീ​ത (വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക​ട​ന്ന​പ്പ​ള്ളി).