ശു​ചീ​ക​രണം നടത്തി
Monday, January 30, 2023 12:39 AM IST
ച​പ്പാ​ര​പ്പ​ട​വ്: വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കേ​ര​ളം കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ തെ​റ്റു​ന്ന റോ​ഡ് മു​ത​ൽ മ​ട​ക്കാ​ട് വെ​യി​റ്റിം​ഗ് ഷെ​ഡ് വ​രെ ശു​ചീ​ക​രി​ച്ചു. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, വാ​ർ​ഡ് സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ന​ശ്വ​ര സ്വ​യം സ​ഹാ​യ അം​ഗ​ങ്ങ​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, മെ​മ്പ​ർ​മാ​രാ​യ പി. ​ന​സീ​റ, കെ.​വി. രാ​ഘ​വ​ൻ, ജോ​സ​ഫ് ഉ​ഴു​ന്നു​പാ​റ, ജെ​എ​ച്ച്‌​ഐ ബെ​ർ​ലി​ൻ ഷൈ​ൻ ബി​നോ, ജെ​പി​എ​ച്ച് എ​ൻ.​എം.​ആ​ർ. ല​ക്സി​മോ​ൾ, ജെ​സി ജോ​സ​ഫ്, ജാ​ൻ​സി ജോ​ർ​ജ്,
കെ.​വി. ശ്രീ​കു​മാ​ർ, എ​സ്. സു​കു​മാ​രി, പ്ര​സ​ന്ന വേ​ണു​ഗോ​പാ​ല​ൻ, പി. ​ലീ​ല, കെ.​എം. ബാ​ബു, കെ. ​ബാ​ബു, വി​ശ്വ​നാ​ഥ​ൻ, ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.