വ​ടം​വ​ലി: ക​ണ്ണൂ​ർ ജി​ല്ല ജേ​താ​ക്ക​ൾ
Sunday, January 29, 2023 12:24 AM IST
ഇ​രി​ട്ടി: മാ​ന​ന്ത​വാ​ടി​യി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ (അ​ണ്ട​ര്‍ 19) വ​ടം​വ​ലി ചാ​ന്പ്യ​ൻ​ഷി​പ്പി​ല്‍ ബോ​യ്‌​സ്, ഗേ​ള്‍​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ ടീം ​ചാ​ന്പ്യ​ന്മാ​രാ​യി.
ടീം ​അം​ഗ​ങ്ങ​ള്‍ ഗേ​ള്‍​സ്: അ​രു​ണി​മ വി​നോ​ദ്, അ​യോ​ണ മാ​ത്യു, അ​ലീ​ഷ തോ​മ​സ്, ആ​ന്‍ റോ​സ് ആ​ന്‍റോ (നാ​ലു​പേ​രും സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ടൂ​ര്‍). ഷാ​ന​റ്റ് ഷാ​ജി (സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹൈ​സ്‌​കൂ​ള്‍, കു​ന്നോ​ത്ത്), ഫി​യോ​ണ റോ​സ് റോ​ബി​ന്‍ (സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ള്‍, മ​ണി​ക്ക​ട​വ്), അ​ന്ന സാ​ന്‍​ഡ്രി​യ ഷി​ബു, കാ​ത​റി​ന്‍ ബി​ജു (സെ​ന്‍റ് ജോ​സ​ഫ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വാ​യാ​ട്ടു​പ​റ​മ്പ്), സി.​തീ​ര്‍​ത്ഥ (ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രാ​പ്പോ​യി​ല്‍).
ടീം ​അം​ഗ​ങ്ങ​ള്‍ ബോ​യ്‌​സ്: മു​ഹ​മ്മ​ദ് സി​നാ​ന്‍, ബെ​ഞ്ച​മി​ന്‍ ജ​സ്റ്റി​ന്‍, അ​ബി​ന്‍ സ​ജി (സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, എ​ടൂ​ര്‍), അ​ഭി​ഷേ​ക് ജോ​ണ്‍ (സേ​ക്ര​ഡ് ഹാ​ര്‍​ട്ട് എ​ച്ച്എ​സ്എ​സ്, അ​ങ്ങാ​ടി​ക്ക​ട​വ്), അ​ബി​ന്‍ ബി​നു (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് മ​ണി​ക്ക​ട​വ്), ജോ​ര്‍​ജ് ജോ​ബി, എം.​എ.​അ​ജി​നാ​സ് (ഗ​വ. എ​ച്ച്എ​സ്എ​സ് പ്രാ​പ്പൊ​യി​ല്‍), അ​ഭി​ജി​ത്ത് ജി​തേ​ഷ് (സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ്എ​സ് ത​ല​ശേ​രി), യ​ദു കൃ​ഷ്ണ​ന്‍ (ഗ​വ. എ​ച്ച്എ​സ്എ​സ് കൂ​ത്തു​പ​റ​മ്പ്). പ​രി​ശീ​ല​ക​ന്‍: ആ​ഷി​ന്‍ ബെ​ന്നി.