ലി​സി​ഗി​രി ചെ​റു​പു​ഷ്പ ദേ​വാ​ല​യ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, January 28, 2023 1:28 AM IST
ചെ​മ്പേ​രി: കൂ​ട്ടും​മു​ഖം പ​ന്ന്യാ​ൽ ലി​സി​ഗി​രി ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​ജോ​ൺ പൊ​ന്ന​മ്പേ​ൽ കൊ​ടി​യേ​റ്റി. ചെ​മ്പേ​രി ലു​ർ​ദ്ദ് മാ​താ ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ.​തോ​മ​സ് വ​ട്ടം​കാ​ട്ടേ​ൽ കു​ർ​ബാ​ന​യ്ക്കും നൊ​വേ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ.​ആ​ന്‍റണി പ​ര​തേ​പ​തി​ക്ക​ൽ, തു​ട​ർ​ന്ന് ഫാ. ​ഏ​ബ്ര​ഹാം കൊ​ച്ചു​പു​ര​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.45 ന് ​കൂ​ട്ടും മു​ഖം കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം , തുടർന്ന് വാ​ദ്യ​മേ​ളം, ആ​കാ​ശ​വി​സ്മ​യം. നാ​ളെ രാ​വി​ലെ 6.30 ന് ​വി.​കു​ർ​ബാ​ന,9.30 ന് ​വെ​ള്ളാ​ട് വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ഉ​ച്ച​ക്ക് സ്നേ​ഹ​വി​രുന്ന്.