ചെ​റു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും
Thursday, January 26, 2023 12:42 AM IST
പെ​രു​മ്പ​ട​വ്: ചെ​റു​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ തി​രു​നാ​ളി​ന് നാ​ളെ തു​ട​ക്കം കു​റി​ക്കും. വൈ​കു​ന്നേ​രം 3.45ന് ​ജ​പ​മാ​ല​യും തു​ട​ർ​ന്ന് 4.15ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​ന​ക്കാ​ട്ട് കൊ​ടി​യേ​റ്റും നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് 4.30ന് ​ഫാ. റി​മ​ൽ ചെ​മ്പ​നാ​നി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. 28 മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്ന് വ​രെ വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ.​ഏ​ബ്ര​ഹാം മ​ഠ​ത്തി​മ്യാ​ലി​ൽ, ഫാ. ​ജെ​ഫ്രി​ൻ ത​ണ്ടാ​ശേ​രി, ഫാ. ​മാ​ത്യു ക​ല്ലു​ങ്ക​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ ഉ​റു​മ്പു​കാ​ട്ടി​ൽ, ഫാ. ​ജോ​ജി കി​ഴ​ക്ക​ര​ക്കാ​ട്ട്, ഫാ. ​ബോ​ണി മൂ​ങ്ങാ​മാ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 29ന് ​രാ​വി​ലെ ഏ​ഴി​ന് ജ​പ​മാ​ല. 7.30ന് ​ഫാ.​ജോ​സ​ഫ് കാ​ന​ക്കാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. ഫെ​ബ്രു​വ​രി മൂ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്. തു​ട​ർ​ന്ന് 6.45ന് ​സ​ൺ​ഡേ​സ്കൂ​ൾ, ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ ക​ലാ​വി​രു​ന്ന്. നാ​ലി​ന് വൈ​കു​ന്നേ​രം 3.45ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, നാ​ലി​ന് ജ​പ​മാ​ല, 4.30ന് ​ഫാ. ജോ​ജോ പൊ​ടി​മ​റ്റ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. 6.30ന് ​സൗ​ത്ത് പെ​രി​ങ്ങാ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. പ​ന്ത​ലി​ൽ ഫാ. ​ആ​ന്‍റ​ണി പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​സം​ഗം. തു​ട​ർ​ന്ന് 8.30ന് ​വാ​ദ്യ​മേ​ളം. സ​മാ​പ​ന ദി​ന​മാ​യ അ​ഞ്ചി​ന് രാ​വി​ലെ ഏ​ഴി​ന് വി. ​കു​ർ​ബാ​ന. 9.30ന് ​ജ​പ​മാ​ല, പ​ത്തി​ന് ഫാ. ​പ്ര​ജി​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. ഉ​ച്ച​യ്ക്ക് 12ന് ​പ്ര​ദ​ക്ഷി​ണം. 12.30ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം.