വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സ​മ്മേ​ള​നം
Thursday, January 26, 2023 12:40 AM IST
ക​ണ്ണൂ​ർ: കേ​ര​ള സം​സ്ഥാ​ന വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി (കെ​വി​വി​എ​സ്) ക​ണ്ണൂ​ർ ഏ​രി​യ സ​മ്മേ​ള​നം 29ന് ​ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 200 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വി​ളം​ബ​ര ജാ​ഥ​യും ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​കീ​യ സ​ദ​സും സം​ഘ​ടി​പ്പി​ക്കും. 28ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ബൈ​ക്ക് റാ​ലി സം​ഘ​ടി​പ്പി​ക്കും. കെ​വി​വി​എ​സ് ഏ​രി​യ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ലീം, ഏ​രി​യ സെ​ക്ര​ട്ട​റി സി. ​മ​നോ​ഹ​ര​ൻ, ട്ര​ഷ​റ​ർ കെ.​പി അ​ബ്ദു​റ​ഹി​മാ​ൻ, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ. ​ര​ഞ്ജി​ത്ത്, ക​ൺ​വീ​ന​ർ കെ. ​കു​ഞ്ഞു​കു​ഞ്ഞ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.