കോ​ള​യാ​ട് സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Thursday, January 26, 2023 12:40 AM IST
കോ​ള​യാ​ട്: കോ​ള​യാ​ട് സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ഫാ.​ബോ​ണി റി​ബെ​യ്റോ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജേ​ക്ക​ബ് ജോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ.​ജോ​സ​ഫ് ഇ​ള​യി​ട​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് നൊ​വേ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം എ​ന്നി​വ​യും ന​ട​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​വി​ല്യം രാ​ജ​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ചേ​രി​ക്ക​ൽ പ​ന്ത​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ പ​ത്തി​ന് രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ദി​വ്യ​ബ​ലി​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഫാ. ​ഫി​ലി​പ്പ് കാ​ര​ക്കാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. തി​രു​നാ​ൾ 29ന് ​സ​മാ​പി​ക്കും.