സെ​ന്‍റ് ജോ​ൺ​സിന്‍റെ കു​ട്ടി​ക്ക​രു​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ക​ബ​ഡി ചാ​ന്പ്യ​ന്മാ​ർ
Wednesday, January 25, 2023 12:59 AM IST
പേ​രാ​വൂ​ർ: സം​സ്ഥാ​ന ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ന് അ​ഭി​മാ​ന നേ​ട്ടം. സം​സ്ഥാ​ന സ്കൂ​ൾ​സ് സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ലെ മി​ടു​ക്കി​ക​ളു​ടെ ക​രു​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല ചാ​മ്പ്യ​ൻ​മാ​രാ​യി.
ആ​നി​യ ജോ​സ​ഫ്, റി​സ ഫാ​ത്തി​മ, ശി​വ​ന​ന്ദ കാ​ക്ക​ര എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ടീം ​ആ​ണ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.
ആ​നി​യ ജോ​സ​ഫ് ഫെ​ബ്രു​വ​രി​യി​ൽ ഹ​രി​യാ​ന​യി​ൽ ന​ട​ക്കു​ന്ന ദേ​ശി​യ ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ തൃ​ശൂ​ർ ജി​ല്ല​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ണ്ണൂ​ർ സ്വ​ർ​ണ മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യ​ത്.