കേ​ള​ക​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ
Wednesday, January 25, 2023 12:57 AM IST
കേ​ള​കം: പൊ​യ്യ​മ​ല​യി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. രാ​വി​ലെ റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ പൊ​യ്യ​മ​ല സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ്, സോ​മ​ൻ എ​ന്നി​വ​രാ​ണ് പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞ​ത്. അ​യ​ൽ​വാ​സി​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ ടാ​പ്പിം​ഗി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. മ​ര​ത്തി​ന് മു​ക​ളി​ൽ ഇ​രി​ക്കു​ന്ന നി​ല​യി​ലാ​ണ് പു​ലി​യെ ഇ​വ​ർ ക​ണ്ട​ത്.
ഹെ​ഡ് ലൈ​റ്റി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് ത​ങ്ങ​ൾ പു​ലി​യെ ക​ണ്ട​തെ​ന്നും ലൈ​റ്റ് തെ​ളി​ച്ച​തോ​ടെ ഓ​ടി മ​റി​ഞ്ഞ​താ​യും ഇ​വ​ർ പ​റ​ഞ്ഞു.
ശാ​ന്തി​ഗി​രി മ​ല​യു​ടെ അ​ടി​വാ​ര​ത്ത് നേ​ര​ത്തേ​യും ഇ​ത്ത​ര​ത്തി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.