തൊ​ടീ​ക്ക​ളം സ്വ​ദേ​ശി റോ​ഡ​രി​കി​ൽ മ​രി​ച്ചനി​ല​യി​ൽ
Tuesday, January 24, 2023 10:07 PM IST
കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് ച​ങ്ങ​ല ഗേ​റ്റി​നു സ​മീ​പം മ​ധ്യ​വ​യ​സ്ക​നെ റോ​ഡ​രി​കി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. തൊ​ടീ​ക്ക​ളം യു​ടി​സി കോ​ള​നി​യി​ലെ പി. ​ച​ന്ദ്ര​ൻ (48) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​യാ​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ട​ത്. റോ​ഡ​രി​കി​ൽ വീ​ണു മ​രി​ച്ച​താ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.