യൂ​സ​ർ​ഫീ സം​ബ​ന്ധി​ച്ച മ​റ്റ് തീ​രു​മാ​ന​ങ്ങ​ൾ:
Tuesday, January 24, 2023 1:26 AM IST
* യു​സ​ർ​ഫീ സം​ബ​ന്ധി​ച്ച തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യ് ജ​ന​പ്ര​തി​നി​ധി​ക​ൾ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും.
* പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ വ്യാ​പാ​ര-​വ്യ​വ​സാ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.
* റ​സി​ഡ​ൻ​ഷ്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കും.
* യൂ​സ​ർ​ഫീ ന​ൽ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക ഗ്രാ​മ​സ​ഭ​യി​ൽ വാ​യി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും
* യൂ​സ​ർ​ഫീ ന​ൽ​കാ​ത്ത സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തും.