കോ​ള​യാ​ട് സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ
Tuesday, January 24, 2023 1:26 AM IST
കോ​ള​യാ​ട്: കോ​ള​യാ​ട് സെ​ന്‍റ് കോ​ർ​ണേ​ലി​യൂ​സ് ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ൾ മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ 29 വ​രെ ന​ട​ക്കും. വൈ​കു​ന്നേ​രം 4.45ന് ​ഫാ. ബോ​ണി റി​ബെ​യ്രോ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ജേ​ക്ക​ബ് ജോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജോ​സ​ഫ് ഇ​ള​യി​ട​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
തു​ട​ർ​ന്ന് നൊ​വേ​ന, പ​രി​ശു​ദ്ധ കു​ർ​ബാ​നയുടെ ആ​ശീ​ർ​വാ​ദം എന്നിവയുണ്ടാകും.