ജപ്തി ന​ട​പ​ടി​ക്കെ​തി​രേ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച്
Saturday, December 10, 2022 12:37 AM IST
ആ​ല​ക്കോ​ട്: ത​ളി​പ്പ​റ​മ്പ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ക​ർ​ഷ​ക​രെ ജ​പ്തി ചെ​യ്യു​ന്ന ന​ട​പ​ടി അ​വ​സാ​നി പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ കോ​ൺ​ഗ്ര​സ് ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ ത്തി​ൽ ആ​ല​ക്കോ​ട് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന് മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ട​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ദേ​വ​ദാ​സ് വ​ള്ളി​യാം​ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു പ​ള്ളി​പ്പു​റം, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി മ​ഠം, ബി​നു സ്രാ​മ്പി​ക്ക​ൽ, ലാ​ലു കു​ന്ന​പ്പ​ള്ളി, ഐ​സ​ക് മു​ണ്ടി​യാ​നി​ക്ക​ൽ, സോ​ണി​യ നൈ​ജു, വ​ത്സ​മ്മ വാ​ണി​ശേ​രി, പി.​പി. ശ​ശി, ഷാ​ജി മാ​ട​ത്താ​നി, ഷാ​ജു അ​ള്ളും​പു​റം, ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ച്ചാ​ണി, ജോ​സ് പു​ത്ത​ൻ​പു​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.