സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന
Friday, December 9, 2022 12:39 AM IST
ചെ​റു​പു​ഴ: പാ​ടി​യോ​ട്ടു​ചാ​ൽ, ചെ​റു​പു​ഴ, ചെ​റു​പു​ഴ ടൗ​ൺ ല​യേ​ൺ​സ് ക്ല​ബു​ക​ൾ, മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ, ലീ​ഡ​ർ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ കാ​ൻ​സ​ർ പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 2.30 വ​രെ ലീ​ഡ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഫോ​ൺ: 9526294852, 9447321891, 9526242901.