പേ​രാ​വൂ​ർ ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ തു​ട​ങ്ങി
Friday, December 9, 2022 12:38 AM IST
തൊ​ണ്ടി​യി​ൽ: പേ​രാ​വൂ​ർ ഫൊ​റോ​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന് തു​ട​ക്ക​മാ​യി. പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മിലി അ​പ്പോസ്തലേറ്റ് ഡ​യ​റ​ക്ട​ർ റവ.ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ 11ന് ​അ​വ​സാ​നി​ക്കും. ത​ല​ശേ​രി ആർച്ച് ബിഷപ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ബ്ര​ദ​ർ സ​ന്തോ​ഷ് ക​രു​മ​ത്ര, ഫാ. ​ബെ​ന്നി പു​ത്ത​ൻന​ട​യി​ൽ, ഫാ. ​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ എ​ന്നി​വ​ർ ക​ൺ​വ​ൻ​ഷ​ൻ ന​യി​ക്കും. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട്, അ​സി. വി​കാ​രി ഓ​സ്റ്റി​ൻ ച​ക്കാം​കു​ന്നേ​ൽ, ഫാ. ​ജോ​ർ​ജ് തെ​ക്കും​ചേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജു ക​ദ​ളി​ക്കാ​ട്ടി​ൽ, ടോ​മി മാ​ണി​ക്ക​ത്താ​ഴെ, സ​ണ്ണി പൊ​ട്ട​ങ്ക​ൽ, മാ​ത്യു ഇ​ട​ത്താ​ഴെ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.