കെ​ട്ടി​ടോ​ദ്ഘാട​ന​വും അ​നു​മോ​ദ​ന​വും ന​ട​ത്തി
Friday, December 9, 2022 12:38 AM IST
എ​ടൂ​ർ: ര​ജ​ത​ജൂ​ബി​ലി നി​റ​വി​ല്‍ എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച ഫി​സി​ക്സ്, കെ​മി​സ്ട്രി ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ പാ​ലാ​ക്കു​ഴി നി​ര്‍​വ​ഹി​ച്ചു.

സം​സ്ഥാ​ന ശാ​സ്ത്ര മേ​ള​ക​ളി​ലെ​യും ജി​ല്ലാ ക​ലാ - കാ​യി​ക മേ​ള​ക​ളി​ലെ​യും വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.തോ​മ​സ് വ​ട​ക്കേ​മു​റി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രി​ന്‍​സി​പ്പ​ൽ ലി​ന്‍​സി പി. ​സാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ടി. ജോ​ജു, ഫാ. ​റോ​ബി​ന്‍ പ​രി​യാ​നി​ക്ക​ല്‍, ഹൈ​സ്കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക സി​സി​ലി ജോ​സ​ഫ്, എ​ടൂ​ര്‍ ഇ​ട​വ​ക കോ - ​ഓ​ർഡി​നേ​റ്റ​ര്‍ പി.​ജെ. പോ​ള്‍, സ്കൂ​ള്‍ ആ​ര്‍​ട്സ് ക​ണ്‍​വീ​ന​ര്‍ ഡെ​ന്നി തോ​മ​സ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ.​എം. ബെ​ന്നി, സ്കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ അ​ഭി​ഷേ​ക് ഷി​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.