മ​ര​ണ​കാ​ര​ണം ആ​ന്ത​രി​ക​ര​ക്ത​സ്രാ​വം
Thursday, December 8, 2022 11:54 PM IST
പ്രി​ജേ​ഷി​ന്‍റെ മ​ര​ണം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ലെ ര​ക്ത​സ്രാ​വം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. പു​റ​ത്തേ​റ്റ അ​ടി ഹൃ​ദ​യ​ധ​മ​നി​ക്ക് ക്ഷ​ത​മേ​ൽ​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ത​ല​യ്ക്കോ ജ​ന​നേ​ന്ദ്രി​യ​ത്തി​നോ പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് സ​ർ​ജ​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.