മ​ദ്യ ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശ യാ​ത്ര ന​ട​ത്തി
Thursday, December 8, 2022 12:28 AM IST
ശ്രീ​ക​ണ്ഠ​പു​രം: ആ​രോ​ഗ്യ​മു​ള്ള ജ​ന​ത, അ​ഭി​വൃ​ദ്ധി​യു​ള്ള നാ​ട്, സ​ന്തോ​ഷ​മു​ള്ള കു​ടും​ബം, തി​ള​ക്ക​മു​ള്ള വ്യ​ക്തി​ക​ൾ, ജ​ന​ത നാ​ടി​ന്‍റെ​യും കു​ടും​ബ​ത്തെ​യും അ​ഭി​മാ​നം എ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ ല​ഹ​രി വി​മു​ക്ത ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ശ്രീ​ക​ണ്ഠ​പു​ര​ത്ത് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന വ​ക്താ​വ് ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ല​ഹ​രി വ​സ്തു​ക്ക​ൾ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ നി​യ​മ സം​വി​ധാ​ന​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് പൊ​തു​സ​മൂ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക​ണ​മെ​ന്നും സു​ബോ​ധ​വും ആ​രോ​ഗ്യ​മു​ള്ള​തു​മാ​യ ഒ​രു ജ​ന​ത​യെ​യാ​ണ് രാ​ഷ്‌‌​ട്ര​ത്തി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​അ​നൂ​പ് ന​രി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ക്തി​ശ്രീ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷി​നോ പാ​റ​ക്ക​ൽ, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് സോ​യി ജോ​സ​ഫ്, മു​ക്തി​ശ്രീ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി​നി സോ​ജ​ൻ, മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി ചേ​രൂ​രി​ക്ക​ൽ, മാ​ത്തു​ക്കു​ട്ടി പ​ന​യ്ക്ക​ൽ, സോ​യി ലോ​റ​ൻ​സ് ഇ​ല​വു​ങ്ക​ൽ, ഇ​ന്ദു കാ​വി​പു​ര​യി​ടം, ജോ​ളി ന​ടു​ത്തൊ​ട്ടി​യി​ൽ, അ​ന്ന​മ്മ ഓ​ല​യ്ക്ക​ൽ, ത്രേ​സ്യാ​മ്മ താ​ഴ​ത്തെ​മു​റി​യി​ൽ, ആ​ലീ​സ് മേ​ലേ​ട്ട്, വി​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗിച്ചു.