കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, December 8, 2022 12:28 AM IST
ചെ​റു​പു​ഴ: സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ ജൂ​ണി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ പാ​ലാ​വ​യ​ല്‍ സ്വ​ദേ​ശി ആ​ല്‍​ബി​ന്‍ ആ​ന്‍റ​ണി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ചെ​റു​പു​ഴ ജെ​എം യു​പി സ്കൂ​ൾ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യാ​യ ആ​ല്‍​ബി​ന് സ്‌​കൂ​ളി​ന്‍റെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.
കാ​യി​ക​താ​ര​ങ്ങ​ളാ​യ കെ.​പി. അ​ഭി​ന​വ്, മു​ഹ​മ്മ​ദ് ജ​സീ​ര്‍, സീ​നു അ​ല്‍​ഫോ​ണ്‍​സ്, എ​യ്ഞ്ച​ല്‍ മ​രി​യ, ബി​ജു, എം. ​ഇ​ജാ​സ് എ​ന്നി​വ​രും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.
‌ പാ​മ്പ​ന്‍ ക​ല്ല് ഹി​ല്‍​ടോ​പ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ചെ​റു​പു​ഴ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ടൗ​ണി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി.
ജെ​എം യു​പി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, മ​റ്റ് അ​ധ്യാ​പ​ക​ര്‍, ഹി​ല്‍​ടോ​പ്പ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ​ന്‍. എ​സ്. സ​ന്തോ​ഷ്, മി​നി മാ​ത്യു, പി. ​ബി​ജു, കെ. ​ബെ​ന്നി, അ​നീ​ഷ് ആ​ന്‍റ​ണി, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, സി.​വി. സ​ന്തോ​ഷ്, സ​ണ്ണി ജ​യിം​സ് കൊ​ങ്ങ​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.