പി. ​ജ​യ​രാ​ജ​ൻ ധാ​ർ​ഷ്ട്യം വെ​ടി​യ​ണം: കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ
Wednesday, December 7, 2022 1:03 AM IST
ക​ണ്ണൂ​ർ: ഖാ​ദി ബോ​ർ​ഡി​ൽ​നി​ന്നും പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രി​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും നീ​തി ന​ട​പ്പി​ലാ​ക്കാ​ത്ത ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ധാ​ർ​ഷ്ട്യം വെ​ടി​യ​ണ​മെ​ന്ന് കെ​പി​സി​സി മെം​ബ​ർ കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ. ക​ണ്ണൂ​ർ ഖാ​ദി ഭ​വ​ന് മു​ന്നി​ൽ മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണാ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​ജ​നി രാ​മാ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ഉ​ഷ, ഡോ. ​കെ.​വി. ഫി​ലോ​മി​ന, സി.​ടി. ഗി​രി​ജ, അ​ത്താ​യി പ​ദ്മി​നി, ഇ.​പി. ശ്യാ​മ​ള, കെ.​പി. വ​സ​ന്ത, കെ.​പി. ന​സീ​മ, കു​ഞ്ഞ​മ്മ തോ​മ​സ്, പി.​വി. ധ​ന​ല​ക്ഷ്മി, എം.​വി. വ​ത്സ​ല, ശ​ർ​മി​ള ത​ല​ശേ​രി, ജി​ഷ വ​ള്ള്യാ​യി, പി.​കെ. ഇ​ന്ദി​ര, ടി.​പി. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.