എ​എ​ഡ​ബ്ല്യു​കെ ഭാരവാഹികൾ
Tuesday, December 6, 2022 12:59 AM IST
പ​യ്യ​ന്നൂ​ര്‍: അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഓ​ട്ടോ​മൊ​ബൈ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് കേ​ര​ള (എ​എ​ഡ​ബ്ല്യു​കെ) ക​ണ്ണൂ​ര്‍ ജി​ല്ല സ​മ്മേ​ള​നം സി.​എ​ഫ്. രാ​ജു​വി​നെ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യും കെ.​വി. ര​ത്ന​ദാ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പി. ​സു​നി​ലാ​ണ് ട്ര​ഷ​റ​ർ. പ​യ്യ​ന്നൂ​ര്‍ എ​കെ​എ​സ്ജി​വി​എ​ച്ച്എ​സ്എ​സ് മൈ​താ​നി​യി​ല്‍ മു​തി​ര്‍​ന്ന അം​ഗം ഇ.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ സി.​എ​ഫ്.​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു മ​ട്ട​ന്നൂ​ര്‍, എ​ന്‍.​കെ.​സു​ധാ​ക​ര​ന്‍, കെ.​അ​ര്‍​ജു​ന​ന്‍, പി.​ര​ഘു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഓ​ട്ടോ എ​ക്സ്പോ-2022 ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി.​കു​ഞ്ഞ​പ്പ​നും ക​മ്പ​വ​ലി മ​ത്സ​രം പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ.​ഇ.​പ്രേ​മ​ച​ന്ദ്ര​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ല്‍ ച​ക്ക​ര​ക്ക​ല്‍, ടി.​അ​ശോ​ക​ന്‍, എം.​സം​ഗീ​ത്, സ​ണ്ണി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​നം ന​സീ​ർ ക​ള്ളി​ക്കാ​ട് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.