റാങ്ക് ജേതാവിനെ അ​നു​മോ​ദ​ിച്ചു
Monday, December 5, 2022 1:01 AM IST
ചെ​മ്പ​ന്തൊ​ട്ടി: കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി കോ​ള​ജി​ൽ നി​ന്ന് എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ സ​യ​ൻ​സി​ൽ ര​ണ്ടാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ചെ​മ്പ​ന്തൊ​ട്ടി അ​തി​ർ​ത്തി​മു​ക്കി​ൽ ടെ​ൽ​സ് മാ​ത്യു​വി​നെ കോ​റ​ങ്ങോ​ട് ടൗ​ൺ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി. ജോ​സ​ഫ് കൊ​ന്ന​യ്ക്ക​ൽ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ ബേ​ബി​ച്ച​ൻ ചി​റ​പ്പു​റ​ത്ത്, സി​ജോ മ​റ്റ​പ്പ​ള്ളി​ൽ, കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​നി ഓ​ര​ത്തേ​ൽ, സെ​ക്ര​ട്ട​റി റോ​യ് ഈ​റ്റ​യ്ക്ക​ൽ, ജി​യോ പു​തു​പ്പ​റ​മ്പി​ൽ, കെ.​സി. റോ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.